താലോലം..താനെ..താരാട്ടും(കുടുംബപുരാണം)

 


SONG BUTTON

 

 

താലോലം.. താനേ താരാട്ടും..
പൂങ്കാറ്റും.. ചാഞ്ഞുറങ്ങുമ്പോള്‍..
ഞാനീ തേടും.. ഈണം പോലും..
കണ്ണീരോടെ.. രാരിരാരോ..

പൂങ്കുരുന്നേ.. ഓ പൊണ്മണിയേ..
ആനന്ദം നീ മാത്രം ..

താലോലം.. താനേ താരാട്ടും..
പൂങ്കാറ്റും.. ചാഞ്ഞുറങ്ങുമ്പോള്‍..
ഞാനീ തേടും.. ഈണം പോലും..
കണ്ണീരോടെ.. രാരിരാരോ..

***

കുമ്മാട്ടിപ്പാട്ടൊന്നു പാടിക്കൊണ്ടേ
മുത്തശ്ശിയുണ്ടേ നിന്‍ കൂടെ
ഉണ്ണിക്കണ്ണാ നിന്നെ കാണാന്‍
ഏതോതോ ജന്മങ്ങളില്‍ നേടീ പുണ്യം ഞാന്‍
മോഹങ്ങളെല്ലാമേ സത്യങ്ങളായെങ്കില്‍

താലോലം.. താനേ താരാട്ടും..

...................രാരീരാരാരോ..

***

ആന കളിക്കാനും.. ആടിക്കാനും..
മുത്തശ്ശനില്ലേ നിന്‍ ചാരെ..
ഉണ്ണിക്കൈയ്യില്‍.. വെണ്ണ നൽകാന്‍
അന്നാരം കൊഞ്ചലിനായ്...
നിന്നെ തേടിയില്ലേ...
മോഹങ്ങളെല്ലാമേ... സത്യങ്ങളായെങ്കില്‍
താലോലം.. താനേ താരാട്ടും..
പൂങ്കാറ്റും.. ചാഞ്ഞുറങ്ങുമ്പോള്‍..
ഞാനീ തേടും.. ഈണം പോലും..
കണ്ണീരോടെ.. രാരിരാരോ..

പൂങ്കുരുന്നേ.. ഓ പൊണ്മണിയേ..
ആനന്ദം നീ മാത്രം ..

താലോലം.. താനേ താരാട്ടും..

..........ആരാരോ..രാരീരാരാരോ...

***

by

Malayalam Lyrics




Comments