Listen Song here....
പൂ...മാനമേ...ഒരു രാഗമേഘം..താ…
പൂ...മാനമേ...ഒരു രാഗമേഘം..താ…
കനവായ്...കണമായ്….ഉയരാന്‍…
ഒഴുകാ..നഴകിയലും…
പൂ...മാനമേ...ഒരു രാഗമേഘം..താ…
* * * * * * * * * * *
കരളിലെഴും..ഒരു മൗനം…
കസവണിയും...ലയമൗനം…
സ്വരങ്ങള്‍..ചാര്‍ത്തുമ്പോള്‍…ആ..
കരളിലെഴും..ഒരു മൗനം…
കസവണിയും...ലയമൗനം…
സ്വരങ്ങള്‍..ചാര്‍ത്തുമ്പോള്‍…..
വീണയായ്...മണിവീണയായ്…
വീചിയായ്...കുളിര്‍..വാഹിയായ്…
മനമൊരു..ശ്രുതിയിഴയായി…..
പൂ...മാനമേ...ഒരു രാഗമേഘം..താ…
* * * * * * * * * * * *
പതുങ്ങി..വരും..മധുമാസം…
മണമരുളും..മലര്‍..മാസം…
നിറങ്ങള്‍...പെയ്യുമ്പേള്‍….ആ..
പതുങ്ങി..വരും..മധുമാസം…
മണമരുളും..മലര്‍..മാസം…
നിറങ്ങള്‍...പെയ്യുമ്പേള്‍….
ലോലമായ്...അതിലോലമായ്…
ശാന്തമായ്...സുഖസാന്ദ്രമായ്…
അനുപദം..മണിമയമായി….
പൂ...മാനമേ...ഒരു രാഗമേഘം..താ…
കനവായ്...കണമായ്….ഉയരാന്‍…
ഒഴുകാ..നഴകിയലും…
പൂ...മാനമേ...ഒരു രാഗമേഘം..താ…
* * * * * * * * * * * * * *

Comments
Post a Comment