SONG BUTTON
നീലയാമിനി..
നിൻ കരളിൻ
നൊമ്പരം..
മൂകതാരമായ്...
ഒരു
മിഴിനീർത്തുള്ളിയായ്..
ഇനിയും...
മനസ്സേ....
നിറമേറുമോർമ്മകൾ..
കനവായ്...
വിരിയാൻ...
അലിവാർന്നുറങ്ങുമോ...
വാവോ...
വാവോ...
വാവോ...
വാവോ...
നീലയാമിനി..
നിൻ കരളിൻ
നൊമ്പരം..
മൂകതാരമായ്...
ഒരു
മിഴിനീർത്തുള്ളിയായ്..
***
ലയമൗനം..
സ്വരമാകും...
വിഷാദവീണയായ്ഞാൻ
അതിലോലം..
മൃദുവിരലോടാൻ...
ഇനിയും
കൊതിയായി..
വാവോ...
വാവോ...
വാവോ...
വാവോ
നീലയാമിനി..
നിൻ കരളിൻ
നൊമ്പരം..
മൂകതാരമായ്...
ഒരു
മിഴിനീർത്തുള്ളിയായ്..
***
കണിമഞ്ഞിൻ..
കുളിരോലും...
നിലാവിലാമ്പൽ
പോലെ..
മനമൊന്നായ്..
ഇരു
തനുവൊന്നായ്..
അലിയാൻ..
കൊതിയായ്..
വാവോ..
വാവോ..
വാവോ..
വാവോ..
നീലയാമിനി..
നിൻ കരളിൻ
നൊമ്പരം..
മൂകതാരമായ്...
ഒരു
മിഴിനീർത്തുള്ളിയായ്..
ഇനിയും...
മനസ്സേ....
നിറമേറുമോർമ്മകൾ..
കനവായ്...
വിരിയാൻ...
അലിവാർന്നുറങ്ങുമോ...
വാവോ...
വാവോ...
വാവോ...
വാവോ...
****
by
Malayalam Lyrics

Comments
Post a Comment