Listen song here..
ഉണരുമീ...ഗാനം…ഉരുകുമെന്നുള്ളം….
ഉണരുമീ...ഗാനം…ഉരുകുമെന്നുള്ളം…
ഈ.. സ്നേഹലാളനം……നീ..നീന്തും..സാഗരം….
ഉണരുമീ...ഗാനം…ഉരുകുമെന്നുള്ളം….
കിലുങ്ങുന്നിതറകള്‍ ...തോറും..
കിളികൊഞ്ചലിന്റെ.. മണികള്‍..
കിലുങ്ങുന്നിതറകള്‍ ...തോറും..
കിളികൊഞ്ചലിന്റെ.. മണികള്‍..
മറന്നില്ലയങ്കണം നിന്‍..
മലര്‍പാദം പെയ്ത..പുളകം..
മറന്നില്ലയങ്കണം നിന്‍..
മലര്‍പാദം പെയ്ത..പുളകം..
എന്നിലെ...എന്നെ….കാണ്മു...ഞാന്‍ നിന്നില്‍…
വിടര്‍ന്നു..മരുഭൂവില്‍...എരിവെയിലിലും..പൂക്കള്‍..
ഉണരുമീ...ഗാനം…ഉരുകുമെന്നുള്ളം….
ഉണരുമീ...ഗാനം…ഉരുകുമെന്നുള്ളം…
* * * * * * * * * * *
നിറമാലചാര്‍ത്തി..പ്രകൃതി…
ചിരികോര്‍ത്തു..നിന്റെ..വികൃതി….
നിറമാലചാര്‍ത്തി..പ്രകൃതി…
ചിരികോര്‍ത്തു..നിന്റെ..വികൃതി….
വളരുന്നിതോണ..ഭംഗി..
പൂ..വിളികളെങ്ങും..പൊങ്ങി…
വളരുന്നിതോണ..ഭംഗി..
പൂ..വിളികളെങ്ങും..പൊങ്ങി…
എന്നില്‍നിന്നോര്‍മ്മയും….പൂക്കളം..തീര്‍പ്പൂ…..
മറയായ്..ഈ..മധുരം..ഉറഞ്ഞുകൂടും..നിമിഷം…
ഉണരുമീ...ഗാനം…ഉരുകുമെന്നുള്ളം….
ഉണരുമീ...ഗാനം…ഉരുകുമെന്നുള്ളം…
ഈ.. സ്നേഹലാളനം……നീ..നീന്തും..സാഗരം….
ഉണരുമീ...ഗാനം…ഉരുകുമെന്നുള്ളം….
********************************
By
Malayalam Lyrics

Super 👌
ReplyDelete