Sandhye..Kannerithenthe...(madanolsavam-1978) സന്ധ്യേ..കണ്ണീരിതെന്തേ....(മദനോല്‍സവം-1978)

 

 

 

 



Listen Song here....


                                                                       സന്ധ്യേ….കണ്ണീരിതെന്തേ...സന്ധ്യേ…

സ്നേഹമയീ...കേഴുകയാണോ...നീയും..

നിന്‍ മുഖം പോല്‍..നൊമ്പരം പോല്‍…

നില്‍പൂ..രജനീഗന്ധീ…..

സന്ധ്യേ….കണ്ണീരിതെന്തേ...സന്ധ്യേ…

സ്നേഹമയീ...കേഴുകയാണോ...നീയും..

നിന്‍ മുഖം പോല്‍..നൊമ്പരം പോല്‍…

നില്‍പൂ..രജനീഗന്ധീ…..

സന്ധ്യേ….കണ്ണീരിതെന്തേ...സന്ധ്യേ…

മുത്തുകോര്‍ക്കും..പോലെ..വിഷാദ…

സുസ്മിതം..നീ..ചൂടി..വീണ്ടും…

എത്തുകില്ലേ...നാളെ….

മുത്തുകോര്‍ക്കും..പോലെ..വിഷാദ…

സുസ്മിതം..നീ..ചൂടി..വീണ്ടും…

എത്തുകില്ലേ...നാളെ….

ഹൃദയമേതോ...പ്രണയശോക…

കഥകള്‍..വീണ്ടും...പാടും..വീണ്ടും…

കാലമേറ്റു..പാടും…

സന്ധ്യേ….കണ്ണീരിതെന്തേ...സന്ധ്യേ…

സ്നേഹമയീ...കേഴുകയാണോ...നീയും..

നിന്‍ മുഖം പോല്‍..നൊമ്പരം പോല്‍…

നില്‍പൂ..രജനീഗന്ധീ…..

സന്ധ്യേ….കണ്ണീരിതെന്തേ...സന്ധ്യേ…

ദുഖമേ..നീ..പോകു..കെടാത്ത…

നിത്യതാരാ..ജാലം..പോലെ..

കത്തുമീ..അനുരാഗം…

ദുഖമേ..നീ..പോകു..കെടാത്ത…

നിത്യതാരാ..ജാലം..പോലെ..

കത്തുമീ..അനുരാഗം…

മരണമേ..നീ..വരികയെന്റെ…

പ്രണയഗാനം..കേള്‍ക്കൂ..നീയും..

ഏറ്റുപാടാന്‍..പോരൂ…

സന്ധ്യേ….കണ്ണീരിതെന്തേ...സന്ധ്യേ…

സ്നേഹമയീ...കേഴുകയാണോ...നീയും..

നിന്‍ മുഖം പോല്‍..നൊമ്പരം പോല്‍…

നില്‍പൂ..രജനീഗന്ധീ…..

സന്ധ്യേ….കണ്ണീരിതെന്തേ...സന്ധ്യേ…

By Malayalam Lyrics

Download PDF 

Comments