Listen Song here....
നീ..കാണുമോ..തേങ്ങുമെന്‍..ഉള്‍ക്കടല്‍…
രജനീ..അറിയുമോ…വിങ്ങുമീ..ഗദ്ഗദം..
വെറുതെയെന്നാലും...ഓര്‍മ്മവന്നെന്‍..മിഴിനിറഞ്ഞു…
മിണ്ടുവാന്‍...കൊതിയുമായെന്‍…കരള്‍..പിടഞ്ഞു…
നീ..കാണുമോ..തേങ്ങുമെന്‍..ഉള്‍ക്കടല്‍…
രജനീ..അറിയുമോ…വിങ്ങുമീ..ഗദ്ഗദം..
* * * *
എന്‍..വാക്കുകള്‍…വാടി...വീണപൂക്കളായി…
മൂകസന്ധ്യയില്‍…അന്യയായി..മാറി..ഞാന്‍..
എന്‍..വാക്കുകള്‍…വാടി...വീണപൂക്കളായി…
മൂകസന്ധ്യയില്‍…അന്യയായി..മാറി..ഞാന്‍..
കൂടണഞ്ഞു..കതിരുകാണാക്കിളി..
എവിടെയോ..മാഞ്ഞുപോയ്..സ്വാന്തനങ്ങള്‍..
നീ..കാണുമോ..തേങ്ങുമെന്‍..ഉള്‍ക്കടല്‍…
രജനീ..അറിയുമോ…വിങ്ങുമീ..ഗദ്ഗദം..
* * * *
പാഴ്മണ്ണിലെ..ബാഷ്പധാരയാണു..ഞാന്‍..
വിരഹ..രാത്രിതന്‍..പാതിരാ..ചിന്തുഞാന്‍..
പാഴ്മണ്ണിലെ..ബാഷ്പധാരയാണു..ഞാന്‍..
വിരഹ..രാത്രിതന്‍..പാതിരാ..ചിന്തുഞാന്‍..
ഒന്നു കേള്‍ക്കൂ..ജീവിതം..പോയൊരീ..
പാഴ്മുളം തണ്ടിലെ..നൊമ്പരങ്ങള്‍…
* * * *
നീ..കാണുമോ..തേങ്ങുമെന്‍..ഉള്‍ക്കടല്‍…
രജനീ..അറിയുമോ…വിങ്ങുമീ..ഗദ്ഗദം..
വെറുതെയെന്നാലും...ഓര്‍മ്മവന്നെന്‍..മിഴിനിറഞ്ഞു…
മിണ്ടുവാന്‍...കൊതിയുമായെന്‍…കരള്‍..പിടഞ്ഞു…
നീ..കാണുമോ..തേങ്ങുമെന്‍..ഉള്‍ക്കടല്‍…
രജനീ..അറിയുമോ…വിങ്ങുമീ..ഗദ്ഗദം..
* * * *
By Malayalam Lyrics

Comments
Post a Comment