Nee.. Mukilo...(Uyare-2019)- നീ...മുകിലോ...(ഉയരെ-2019)

 

 

നീ മുകിലോ… പുതുമഴമണിയോ…

തൂ...വെയിലോ...ഇരുളലനിഴലോ…..

അറിയില്ലിന്നു.. നീയെന്നചാ..രുതാ…..

അറിയാ..മിന്നിതാണെന്റെ ചേ..തന….

ഉയിരില്‍... നിറയും.. അതിശയകരഭാവം…


നീ മുകിലോ… പുതുമഴമണിയോ…

തൂ...വെയിലോ...ഇരുളലനിഴലോ…..


നീയെന്നഗാനത്തിന്‍...ചിറകുകളേറി…..

ഞാനേതോ..ലോകത്തില്‍ ഇടറിയിറങ്ങി…

പാടാനായി ഞാ..ന്‍ പോരും നേ..രമോ…

ശ്രുതിയറിയുകയില്ല..രാഗം.. താളം..പോലും..


നീ മുകിലോ… പുതുമഴമണിയോ…

തൂ...വെയിലോ...ഇരുളലനിഴലോ…..


നീയെന്ന മേഘത്തിന്‍.. പടവുകള്‍ കയറി..

ഞാനേതോ..മാരിപ്പൂ...തിരയുകയായി….

ചൂടാന്‍...മോഹമായി….നീ..ളും കൈകളില്‍…

ഇതളടരുകയാണോ.. മായാ..സ്വപ്നം..പോലെ.


നീ മുകിലോ… പുതുമഴമണിയോ…

തൂ...വെയിലോ...ഇരുളലനിഴലോ…..

അറിയില്ലിന്നു.. നീയെന്നചാ..രുതാ…..

അറിയാ..മിന്നിതാണെന്റെ ചേ..തന….

ഉയിരില്‍... നിറയും.. അതിശയകരഭാവം…

 

Download PDF

Listen Song here....



Comments

Post a Comment