En..Swaram..(Anupallavi-1979) എന്‍..സ്വരം..പൂവിടും..ഗാനമേ..(അനുപല്ലവി-1979)


 

ചിത്രം. അനുപല്ലവി(1979)

രചന. ബിച്ചു തിരുമല

സംഗീതം. കെ.ജെ.ജോയ്

ആലാപനം. കെ.ജെ.യേശുദാസ്


ന്‍..‍ സ്വരം പൂവിടും..ഗാനമേ….

എന്‍..‍ സ്വരം പൂവിടും..ഗാനമേ….

...വീണയില്‍ നീ..അനുപല്ലവി…..

...വീണയില്‍ നീ..അനുപല്ലവി…..


എന്‍..‍ സ്വരം പൂവിടും..ഗാനമേ….

...വീണയില്‍ നീ..അനുപല്ലവി…..നീ ..അനുപല്ലവി..


ഒരു മിഴിയിതളില്‍ ശുഭശകുനം..മറുമിഴിയിതളില്‍ അപശകുനം..

ഒരു മിഴിയിതളില്‍ ശുഭശകുനം..മറുമിഴിയിതളില്‍ അപശകുനം..

വിരല്‍മുനതഴുകം നവരാഗമേ...വിരല്‍മുനതഴുകം നവരാഗമേ…

വരൂ...വീണയില്‍….നീ ..അനുപല്ലവി...


എന്‍..‍ സ്വരം പൂവിടും..ഗാനമേ….

...വീണയില്‍ നീ..അനുപല്ലവി…..നീ ..അനുപല്ലവി..


ഇനിയൊരുശിശിരം തളിരിടുമോ…

അതിലൊരു ഹൃദയം കതിരിടുമോ…

ഇനിയൊരുശിശിരം തളിരിടുമോ…

അതിലൊരു ഹൃദയം കതിരിടുമോ…

കരളുകളുരുകും സംഗീതമേ….കരളുകളുരുകും സംഗീതമേ….

വരൂ...വീണയില്‍….നീ ..അനുപല്ലവി…


എന്‍..‍ സ്വരം പൂവിടും..ഗാനമേ….

...വീണയില്‍ നീ..അനുപല്ലവി…..നീ ..അനുപല്ലവി..

നീ..അനുപല്ലവി…..നീ ..അനുപല്ലവി..

 

Download PDF 




Listen Song here....





Comments