Aa..Rathri..Manjhupoyi..(Panchagni-1986) ആ..രാത്രി..മാഞ്ഞുപോയി..(പഞ്ചാഗ്നി-1986)

 

Listen Song here....



..രാത്രി..മാഞ്ഞുപോയി….

...രക്തശോഭമായി…….

..രാത്രി..മാഞ്ഞുപോയി….

...രക്തശോഭമായി…….

ആയിരം...കിനാക്കളും..പോയി..മറഞ്ഞു…

..രാത്രി..മാഞ്ഞുപോയി..

പാടാന്‍..മറന്നുപോയ..പാട്ടുകളല്ലോ….നിന്‍..

മാടത്ത..മധുരമായി..പാടുന്നു..

..രാത്രി..മാഞ്ഞുപോയി….

...രക്തശോഭമായി…….

ആയിരം...കിനാക്കളും..പോയി..മറഞ്ഞു…

..രാത്രി..മാഞ്ഞുപോയി..

* * * * * * *

അത്ഭുത..കഥകള്‍തന്‍..ചെപ്പുകള്‍..തുറന്നൊരു..

മുത്തെടുത്തിന്നു..നിന്റെ..മടിയില്‍..വെയ്ക്കാം..

അത്ഭുത..കഥകള്‍തന്‍..ചെപ്പുകള്‍..തുറന്നൊരു..

മുത്തെടുത്തിന്നു..നിന്റെ..മടിയില്‍..വെയ്ക്കാം..

പ്ലാവിലപാത്രങ്ങളില്‍..പാവയ്കുപാല്‍..കുറുക്കും..

പൈതലായി..വീണ്ടുമെന്റെ ..അരികില്‍..നില്‍പ്പൂ..

ആ…...രാത്രി..മാഞ്ഞുപോയി….

...രക്തശോഭമായി…….

ആയിരം...കിനാക്കളും..പോയി..മറഞ്ഞു…

..രാത്രി..മാഞ്ഞുപോയി..

* * * * * * * * * * *

അപ്സരസ്സുകള്‍..താഴെ…ചിത്രശലഭങ്ങളായ്…

പുഷ്പങ്ങള്‍..തേടിവരും..കഥകള്‍..ചൊല്ലാം..

അപ്സരസ്സുകള്‍..താഴെ…ചിത്രശലഭങ്ങളായ്…

പുഷ്പങ്ങള്‍..തേടിവരും..കഥകള്‍..ചൊല്ലാം..

പൂവിനെപ്പോലും..നുള്ളി..നോവിക്കാനരുതാത്ത..

കേവലസ്നേഹമായി..നീ..അരികില്‍..നില്‍പ്പൂ..

ആ…...രാത്രി..മാഞ്ഞുപോയി….

...രക്തശോഭമായി…….

ആയിരം...കിനാക്കളും..പോയി..മറഞ്ഞു…

..രാത്രി..മാഞ്ഞുപോയി..

* * * * * * * * * * ** *

By Malayalam Lyrics

Download PDF 


Comments