കസ്തൂരി മാന്‍മിഴി മലര്‍ശരമെയ്തൂ..കല്‍ഹാരപുഷ്പങ്ങള്‍ പൂമഴപെയ്തു…

സ്വപ്നങ്ങളുണരും ഉന്മാദലഹരിയില്‍…സ്വപ്നങ്ങളുണരും ഉന്മാദലഹരിയില്‍…
സ്വര്‍ഗ്ഗീയ സ്വരമാധുരീ… ആ……….ഗന്ധര്‍വ്വ സ്വരമാധുരി……………….

പൂമേനിയാകെ പൊന്‍കിരണം…പൂവായ് വിരിയുമെന്നാത്മഹര്‍ഷം…..

നീയെന്നിലോ……..ഞാന്‍ നിന്നിലോ…..നീയെന്നിലോ..ഞാന്‍ നിന്നിലോ..
ഒന്നായിചേരുന്നിതേ..നിമിഷം…
കസ്തൂരി മാന്‍മിഴി മലര്‍ശരമെയ്തൂ..കല്‍ഹാരപുഷ്പങ്ങള്‍ പൂമഴപെയ്തു…
സ്വപ്നങ്ങളുണരും ഉന്മാദലഹരിയില്‍…സ്വപ്നങ്ങളുണരും ഉന്മാദലഹരിയില്‍…
സ്വര്‍ഗ്ഗീയ സ്വരമാധുരീ… ആ……….ഗന്ധര്‍വ്വ സ്വരമാധുരി……………….
സായാഹ്ന മേഘം നിന്‍കവിളില്‍…താരാഗണങ്ങള്‍ നിന്‍ പൂ.. മിഴിയില്‍..

പൂന്തിങ്കളോ…… തേന്‍കുമ്പിളോ……പൂന്തിങ്കളോ..തേന്‍കുമ്പിളോ…
പൊന്നോമല്‍ചുണ്ടിലെ മന്ദസ്മിതം…
കസ്തൂരി മാന്‍മിഴി മലര്‍ശരമെയ്തൂ..കല്‍ഹാരപുഷ്പങ്ങള്‍ പൂമഴപെയ്തു…
കസ്തൂരി മാന്‍മിഴി മലര്‍ശരമെയ്തൂ..കല്‍ഹാരപുഷ്പങ്ങള്‍ പൂമഴപെയ്തു…
ലാല്ലല..ലാലലാ…...
Download PDF
Listen Song here....
By Malayalam Lyrics
Comments
Post a Comment