Koodum thedi(1985)-Vachalam....വാചാലം എന്‍ മൗനവും..(കൂടും തേടി-1985)


വാചാലം എന്‍ മൗനവും...(കൂടും തേടി-1985)

ഗാനരചന : ശ്രീ.എം.ഡി. രാജേന്ദ്രന്‍ , സംഗീതം : ശ്രീ.ജെറി അമല്‍ദേവ് 

Listen Song here....

 
              
                വാചാലം എന്‍ മൗനവും.. നിന്‍ മൗനവും..
 തേനൂറും പുഷ്പങ്ങളും.. സ്വപ്നങ്ങളും.. 
വാചാലം...വാചാലം...
വാചാലം എന്‍ മൗനവും.. നിന്‍ മൗനവും..
 തേനൂറും പുഷ്പങ്ങളും.. സ്വപ്നങ്ങളും..
 വാചാലം...വാചാലം...
ഒരു വയല്‍പക്ഷിയാ...യ് പൂഞ്ചിറകിന്‍ മേല്‍..
 ഉയരുന്നൂ...ഞ..നുയരുനനൂ...
ഒരു മണിതെന്നലാ..യ് താഴ് വരയാകെ..
 തഴുകുന്നു..നീ..തഴുകുന്നു..
മണിമുളം കുഴലിലായ്..കാടാകവേ..സംഗീതം..
 കുളിരിളം തളിരിലായ്..കാടാകവേ..രോമാഞ്ചം..
വാചാലം എന്‍ മൗനവും.. നിന്‍ മൗനവും..
 തേനൂറും പുഷ്പങ്ങളും.. സ്വപ്നങ്ങളും..
 വാചാലം...വാചാലം...
ഒരു മുളം തത്തയാ..യ് ഇളവേല്‍ക്കുന്നു..
 ഓരിലയീരില..നുകരുന്നു...
ഋതുമതിപ്പൂവുകള്‍..താളമിടുന്നു..
 ഹൃദയം..താ..നെ..പാടുന്നു..
 മണിമുളം കുഴലിലായ്..കാടാകവേ..സംഗീതം..
 കുളിരിളം തളിരിലായ്..കാടാകവേ..രോമാഞ്ചം..
വാചാലം എന്‍ മൗനവും.. നിന്‍ മൗനവും..
 തേനൂറും പുഷ്പങ്ങളും.. സ്വപ്നങ്ങളും..
 വാചാലം...വാചാലം...

Comments